ഷാർജ∙ ഷാർജ വ്യവസായ മേഖലയിൽ വന്‍ അഗ്നിബാധ. വെയർഹൗസുകൾ കത്തിനശിച്ചു. ജീക്കോ സിഗ്നലിനടുത്തായാണ് തീപിടിത്തമുണ്ടായത്. യൂസ്‌ഡ് വാഹനങ്ങളും സാധനങ്ങളും ശേഖരിക്കുന്ന വെയർഹൗസുകളാണ് ഇവിടെ കൂടുതലുമുള്ളത്. കൂടതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ഷാർജ വ്യവസായ മേഖലയിൽ വന്‍ അഗ്നിബാധ. വെയർഹൗസുകൾ കത്തിനശിച്ചു. ജീക്കോ സിഗ്നലിനടുത്തായാണ് തീപിടിത്തമുണ്ടായത്. യൂസ്‌ഡ് വാഹനങ്ങളും സാധനങ്ങളും ശേഖരിക്കുന്ന വെയർഹൗസുകളാണ് ഇവിടെ കൂടുതലുമുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

English Summary:

Massive fire breaks out in Sharjah's Industrial Area