ഖത്തറില്‍ ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ഇന്നു മുതല്‍ 50 ശതമാനം ഇളവ്
ദോഹ ∙ ഖത്തറില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ഇന്നു മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം. എല്ലാത്തരം മോട്ടര്‍ വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് മാത്രമല്ല രാജ്യത്തെ

ദോഹ ∙ ഖത്തറില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ഇന്നു മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം. എല്ലാത്തരം മോട്ടര്‍ വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് മാത്രമല്ല രാജ്യത്തെ പ്രവാസി താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കെല്ലാം ഇളവ് ആനുകൂല്യം ലഭിക്കും. മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പ് ആയ മെട്രാഷ് 2 മുഖേന പിഴത്തുക അടയ്ക്കാം.