മിനായിൽ 10 നില കെട്ടിടങ്ങൾ നിർമിച്ചു; 32,000 തീർഥാടകർക്ക് കൂടി താമസസൗകര്യം
മക്ക ∙ ഹജ് തീർഥാടകർക്ക് താമസസൗകര്യം ഒരുക്കാൻ മിനായിൽ 10 നില കെട്ടിടങ്ങൾ നിർമിച്ചു. 32,000 തീർഥാടകർക്ക് ഇവിടെ താമസിക്കാം. നേരത്തേ നിർമിച്ച 6 നില കെട്ടിടങ്ങൾക്കു പുറമേയാണിത്. 4 നിലകൾ താമസിക്കാനും 2 നിലകൾ നമസ്കാരത്തിനും ഭക്ഷണ വിതരണത്തിനും മറ്റുമായി നീക്കിവച്ചിരിക്കുകയാണ്. ഹജ് സീസൺ അവസാനിച്ച ശേഷം

മക്ക ∙ ഹജ് തീർഥാടകർക്ക് താമസസൗകര്യം ഒരുക്കാൻ മിനായിൽ 10 നില കെട്ടിടങ്ങൾ നിർമിച്ചു. 32,000 തീർഥാടകർക്ക് ഇവിടെ താമസിക്കാം. നേരത്തേ നിർമിച്ച 6 നില കെട്ടിടങ്ങൾക്കു പുറമേയാണിത്. 4 നിലകൾ താമസിക്കാനും 2 നിലകൾ നമസ്കാരത്തിനും ഭക്ഷണ വിതരണത്തിനും മറ്റുമായി നീക്കിവച്ചിരിക്കുകയാണ്.
ഹജ് സീസൺ അവസാനിച്ച ശേഷം കൂടുതൽ ബഹുനില കെട്ടിടങ്ങൾ നിർമിക്കാനാണ് പദ്ധതിയെന്ന് ഹജ് സർവീസ് കമ്പനി അറിയിച്ചു. മിനായിൽ താമസസമുച്ചയങ്ങൾ നിർമിക്കുന്നത് സുപ്രധാന ചുവടുവയ്പാണെന്നും ഇതു തീർഥാടകർക്ക് മികച്ച സേവനമൊരുക്കാൻ സഹായിക്കുമെന്നും ത്വവാഫ കമ്പനി ചെയർമാൻ മുഹമ്മദ് ഹസൻ മആജീനി പറഞ്ഞു.