ജിദ്ദ ∙ അൽഫൈസലിയ ഡിസ്ട്രിക്ടിൽ ബഹുനില കെട്ടിടം തകർന്നുവീണു.13 അപ്പാർട്മെന്റുകളിലായി കുടുങ്ങിയ 8 പേരെ സുരക്ഷാസേന രക്ഷിച്ചു. ഭൂഗർഭ നിലയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെട്ടിടം തകർന്നു വീഴുകയായിരുന്നു. നിർമാണ തൊഴിലാളികളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. അന്വേഷണം ഊർജിതമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ അൽഫൈസലിയ ഡിസ്ട്രിക്ടിൽ ബഹുനില കെട്ടിടം തകർന്നുവീണു. 13 അപ്പാർട്മെന്റുകളിലായി കുടുങ്ങിയ 8 പേരെ സുരക്ഷാസേന രക്ഷിച്ചു.

ഭൂഗർഭ നിലയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെട്ടിടം തകർന്നു വീഴുകയായിരുന്നു. നിർമാണ തൊഴിലാളികളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. അന്വേഷണം ഊർജിതമാക്കി.

English Summary:

Building collapsed in Al Faisaliah Jeddah

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT