ബലി പെരുന്നാള്‍ : ഒമാനില്‍ ഒൻപത് ദിവസം അവധി ലഭിച്ചേക്കും
മസ്കത്ത്∙ ഒമാനില്‍ ബലി പെരുന്നാള്‍ ജൂണ്‍ 16ന് ആയേക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. സൗദി അറേബ്യയില്‍ അറഫാദിനം ജൂണ്‍ 15നും ബലി പെരുന്നാള്‍ ജൂണ്‍ 16നും ആയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം ഒമാനില്‍ ബലി പെരുന്നാള്‍ പൊതു അവധി ദിനങ്ങള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 20 വ്യാഴാഴ്ചവരെയാകാനും

മസ്കത്ത് ∙ ഒമാനില്‍ ബലി പെരുന്നാള്‍ ജൂണ്‍ 16ന് ആയേക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. സൗദി അറേബ്യയില്‍ അറഫാദിനം ജൂണ്‍ 15നും ബലി പെരുന്നാള്‍ ജൂണ്‍ 16നും ആയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം ഒമാനില്‍ ബലി പെരുന്നാള്‍ പൊതു അവധി ദിനങ്ങള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 20 വ്യാഴാഴ്ചവരെയാകാനും സാധ്യതയുണ്ട്.
-
Also Read
ഒരുലക്ഷത്തോളം ഇന്ത്യൻ തീർഥാടകർ ഹജിനെത്തി
വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ജൂണ്‍ 23ന് ആയിരിക്കും പ്രവൃത്തിദിനം പുനഃരാരംഭിക്കുക. പൊതു അവധിക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ ബലി പെരുന്നാള്‍ കാലത്ത് തുടര്‍ച്ചയായി ഒൻപത് ദിവസം ഒഴിവ് ലഭിക്കും.