ഹജ് പാക്കേജ് തട്ടിപ്പ്; ഈജിപ്ത് പൗരന്മാർ അറസ്റ്റിൽ
മക്ക ∙ സമൂഹമാധ്യമം വഴി വ്യാജ ഹജ് പാക്കേജ് വാഗ്ദാനം ചെയ്ത 2 ഈജിപ്ത് പൗരന്മാരെ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. തീർഥാടകർക്ക് താമസം, ഗതാഗത സൗകര്യം, ബലിയർപ്പണം തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അറസ്റ്റ് ചെയ്ത ഇരുവരെയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമലംഘകരെ കുറിച്ച്

മക്ക ∙ സമൂഹമാധ്യമം വഴി വ്യാജ ഹജ് പാക്കേജ് വാഗ്ദാനം ചെയ്ത 2 ഈജിപ്ത് പൗരന്മാരെ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. തീർഥാടകർക്ക് താമസം, ഗതാഗത സൗകര്യം, ബലിയർപ്പണം തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അറസ്റ്റ് ചെയ്ത ഇരുവരെയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമലംഘകരെ കുറിച്ച് അറിയുന്നവർ 911, 999 നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചു.