റാസൽഖൈമ ∙ റോഡിൽ മുന്നറിയിപ്പില്ലാതെ ലെയ്ൻ‍മാറുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി റാസൽഖൈമ പൊലീസ്. ഇതുസംബന്ധിച്ച ഗതാഗത ബോധവൽക്കരണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പൊടുന്നനെയുള്ള ലൈൻ‌ മാറ്റത്തിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങളിലേക്കു നയിക്കുന്നു. മറ്റു വാഹനങ്ങൾ അപകടത്തിൽപെടാനും ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ റോഡിൽ മുന്നറിയിപ്പില്ലാതെ ലെയ്ൻ‍മാറുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി റാസൽഖൈമ പൊലീസ്. ഇതുസംബന്ധിച്ച ഗതാഗത ബോധവൽക്കരണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പൊടുന്നനെയുള്ള ലൈൻ‌ മാറ്റത്തിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങളിലേക്കു നയിക്കുന്നു. 

മറ്റു വാഹനങ്ങൾ അപകടത്തിൽപെടാനും ഇതു വഴിയൊരുക്കുന്നു. വാഹനമോടിക്കുമ്പോൾ ഫോണുകൾ ഉപയോഗിക്കുക, സമൂഹമാധ്യമങ്ങളിൽ വ്യാപൃതരാകുക, ചിത്രവും ദൃശ്യവും പകർത്തുക തുടങ്ങിയവയും അപകടങ്ങൾക്ക് കാരണമാകുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.

English Summary:

Ras Al Khaimah Police warn against sudden lane changes - Road safety campaign

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT