ദുബായ് ∙ സുവർണ നഗരിയായ ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ്. 5 മാസത്തിനിടെ റിയൽ എസ്റ്റേറ്റ് വിൽപന 25.4% വർധിച്ച് 18,687 കോടി ദിർഹത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇതു 14,896 കോടി ദിർഹമായിരുന്നു. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിന്റെ കണക്കുകൾ പ്രകാരം 5 മാസത്തിനിടെ 65,860 ഇടപാടുകളാണ് നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സുവർണ നഗരിയായ ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ്. 5 മാസത്തിനിടെ റിയൽ എസ്റ്റേറ്റ് വിൽപന 25.4% വർധിച്ച് 18,687 കോടി ദിർഹത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇതു 14,896 കോടി ദിർഹമായിരുന്നു. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിന്റെ കണക്കുകൾ പ്രകാരം 5 മാസത്തിനിടെ 65,860 ഇടപാടുകളാണ് നടന്നത്. 2023ൽ ഇതേ കാലയളവിൽ 50,592 ഇടപാടുകളാണ് നടന്നത്. ഇടപാടുകളിൽ 30% വളർച്ച കൈവരിക്കാനായിട്ടുണ്ട്.

മേയിൽ മാത്രം 4,579 കോടി ദിർഹത്തിന്റെ ഇടപാടുകൾ നടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിമാസ ഇടപാടുകളിലെ വർധന 35.3%. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ വിൽപന രേഖപ്പെടുത്തിയത്, 4,200 കോടി ദിർഹത്തിന്റേത്.

ADVERTISEMENT

വർഷവും ആദ്യ 5 മാസത്തെ വിൽപനയുടെ കണക്കും
∙ 2020– 2,780 കോടി ദിർഹം
∙ 2021– 4,720 കോടി ദിർഹം
∙ 2022– 9,200 കോടി ദിർഹം
∙ 2023– 14,896 കോടി ദിർഹം
∙ 2024– 18,687 കോടി ദിർഹം

English Summary:

65,860 Transactions Took Place in Real Estate till May this Year in Dubai