ആകാശ എയർ സൗദി-ഇന്ത്യ സര്‍വീസ് ജൂണ്‍ എട്ട് മുതല്‍
റിയാദ് ∙ സൗദിയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ ആകാശ എയർ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ

റിയാദ് ∙ സൗദിയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ ആകാശ എയർ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി ലഭിച്ചു. ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസിന് ആരംഭിക്കും. അഹമ്മദാബാദ്- ജിദ്ദ, മുംബൈ-ജിദ്ദ വിമാനത്താവളങ്ങൾക്കിടയിലെ പ്രതിവാര 14 വിമാന സർവിസുകൾ ഇതില്‍ ഉൾപ്പെടും.
ജൂലൈ നാലിന് ആരംഭിക്കുന്ന സർവിസുകളിൽ മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള ഏഴ് പ്രതിവാര വിമാനങ്ങളും ഉൾപ്പെടുമെന്നു സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.