വരുന്നു, ഫ്ലോട്ടിങ് നടപ്പാലവും നൈറ്റ് ബീച്ചും
ദുബായ് ∙ ഓളപ്പരപ്പിൽ ഒഴുകിനടക്കാൻ ദുബായിൽ ഫ്ലോട്ടിങ് നടപ്പാലം ഒരുക്കുന്നു. അൽമംസറിലാണ് നടപ്പാലം പണിയുന്നത്. ദെയ്റയിൽ ആദ്യ നൈറ്റ് ബീച്ചും നിർമിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇതിനു പുറമേ, ജുമൈറ 1ൽ പബ്ലിക് ബീച്ചും നിർമിക്കും. 35.5 കോടി ദിർഹം ചെലവിലാണ് പദ്ധതി

ദുബായ് ∙ ഓളപ്പരപ്പിൽ ഒഴുകിനടക്കാൻ ദുബായിൽ ഫ്ലോട്ടിങ് നടപ്പാലം ഒരുക്കുന്നു. അൽമംസറിലാണ് നടപ്പാലം പണിയുന്നത്. ദെയ്റയിൽ ആദ്യ നൈറ്റ് ബീച്ചും നിർമിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇതിനു പുറമേ, ജുമൈറ 1ൽ പബ്ലിക് ബീച്ചും നിർമിക്കും. 35.5 കോടി ദിർഹം ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കുക. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കും.