അബുദാബി∙ മൂന്നാമതും അധികാരത്തിലേറുന്ന ‌ നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. ‘‘പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്‍റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ഇന്ത്യയെ കൂടുതൽ പുരോഗതിയിലേയ്ക്കും വളർച്ചയിലേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മൂന്നാമതും അധികാരത്തിലേറുന്ന ‌ നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. ‘‘പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്‍റെ സുഹൃത്ത് നരേന്ദ്രമോദിക്ക്  ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ഇന്ത്യയെ കൂടുതൽ പുരോഗതിയിലേയ്ക്കും വളർച്ചയിലേക്കും നയിക്കുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്യട്ടെയെന്ന്  പറഞ്ഞു. ഞങ്ങളുടെ രണ്ട് രാജ്യങ്ങളും ആഴത്തിൽ വേരൂന്നിയ തന്ത്രപരമായ പങ്കാളിത്തം വിജയകരമായി തുടരും. ഇരു രാജ്യങ്ങളുടെയും നമ്മുടെ ജനതയുടെയും വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള തുടർ സഹകരണത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു’’– ഷെയ്ഖ് മുഹമ്മദ് എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.  

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും നരേന്ദ്രമോദിയെ അഭിനന്ദിച്ചു. മൂന്നാം തവണയും  തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യ അതിന്‍റെ സാമ്പത്തിക പുരോഗതി നിലനിർത്തുകയും കഴിഞ്ഞ ദശകത്തിലെ  ശ്രദ്ധേയമായ നേട്ടങ്ങൾ പടുത്തുയർത്തുന്നത് തുടരുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.   

ADVERTISEMENT

ഇന്ന് ബിജെപി പൊതു തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കാൻ സഖ്യകക്ഷികളുമായി ധാരണയിലെത്തി. സഖ്യം മോദിയെ ഐകകണ്ഠ്യേന നേതാവായി തിരഞ്ഞെടുക്കുമെന്ന് അറിയിച്ചു.

English Summary:

UAE rulers congratulate Modi