ജിദ്ദ ∙ അൽബഹ മേഖലയിൽ പ്രകൃതി ഒരുക്കിയ മനോഹരദൃശ്യങ്ങൾ കാണാൻ സഞ്ചാരികളെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഈ മേഖലയിൽ കൂടുതൽ നീരുറവകൾ രൂപപ്പെട്ടതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും വർധിച്ചത്. പച്ചയുടുപ്പണിഞ്ഞും അരുവികളൊഴുക്കിയും താഴ‌്‌വര അതീവ സുന്ദരിയായി മാറിയിരിക്കുന്നു. ജലധാരകളുടെ ഒഴുക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ അൽബഹ മേഖലയിൽ പ്രകൃതി ഒരുക്കിയ മനോഹരദൃശ്യങ്ങൾ കാണാൻ സഞ്ചാരികളെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഈ മേഖലയിൽ കൂടുതൽ നീരുറവകൾ രൂപപ്പെട്ടതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും വർധിച്ചത്. 

അൽ-ബഹാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സൈറ്റുകളിൽ ഒന്നാണ് വാദി ദാരക്.ചിത്രം: എസ്പിഎ

പച്ചയുടുപ്പണിഞ്ഞും അരുവികളൊഴുക്കിയും താഴ‌്‌വര അതീവ സുന്ദരിയായി മാറിയിരിക്കുന്നു. ജലധാരകളുടെ ഒഴുക്കും പക്ഷികളുടെ പാട്ടും സുഗന്ധ വിളകളിൽനിന്നുയരുന്ന മനംമയക്കുന്ന ഗന്ധവുമെല്ലാമായി മനോഹര കാഴ്ച സമ്മാനിക്കുന്നു. 

അൽബഹ മേഖലയിൽ പ്രകൃതി ഒരുക്കിയ മനോഹരദൃശ്യങ്ങൾ കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. ചിത്രം: എസ്പിഎ
ADVERTISEMENT

അൽ-ബഹാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സൈറ്റുകളിൽ ഒന്നാണ് വാദി ദാരക്. നിരവധി സഞ്ചാരികൾ എത്തുന്ന പ്രദേശം കൂടിയാണിത്. വെള്ളക്കെട്ടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. അൽ-മന്ദക് ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ദാരക് താഴ‌്‌വരയിൽ മണ്ണൊലിപ്പ് വഴി രൂപം കൊള്ളുന്ന പർവതശിലകളുടെ മനോഹര ദൃശ്യങ്ങളുമുണ്ട്.  താഴ്‌വരയിലെ മണ്ണിന്റെ പരിശുദ്ധി, വറ്റാതെ നീണ്ടു കിടക്കുന്ന  നീരുറവകളുടെ ഒഴുക്ക്, മരങ്ങളുടെ പച്ചപ്പ് എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്.  

English Summary:

Albaha Witness High Turnout of Visitors

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT