അബുദാബി ∙ ഫ്രീ സോൺസ് കൗൺസിലുമായി സഹകരിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ് ഏകീകൃത സാമ്പത്തിക ലൈസൻസിന് തുടക്കം കുറിച്ചു. ‌സ്വതന്ത്രവ്യാപാര മേഖല ഉൾപ്പെടെ എമിറേറ്റിൽ സാമ്പത്തിക ലൈസൻസുകൾക്കായുള്ള നടപടികൾ ഏകീകൃതമാകും. നിക്ഷേപകർക്ക് ലൈസൻസ് നടപടികൾ ഡിജിറ്റലായി അതിവേഗം നടപടികൾ പൂർത്തിയാക്കാം. വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഫ്രീ സോൺസ് കൗൺസിലുമായി സഹകരിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ് ഏകീകൃത സാമ്പത്തിക ലൈസൻസിന് തുടക്കം കുറിച്ചു. ‌സ്വതന്ത്രവ്യാപാര മേഖല ഉൾപ്പെടെ എമിറേറ്റിൽ സാമ്പത്തിക ലൈസൻസുകൾക്കായുള്ള നടപടികൾ ഏകീകൃതമാകും. നിക്ഷേപകർക്ക് ലൈസൻസ് നടപടികൾ ഡിജിറ്റലായി അതിവേഗം നടപടികൾ പൂർത്തിയാക്കാം.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കാണ് സാമ്പത്തിക ലൈസൻസ് നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ഉത്തരവാദിത്തം. എമിറേറ്റിന്റെ സാമ്പത്തിക വൈവിധ്യത്തിൽ ഫ്രീസോണുകൾ പങ്കുവഹിക്കുന്നുണ്ടെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെയും ഫ്രീ സോൺ കൗൺസിലിന്റെയും ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി പറഞ്ഞു.

English Summary:

Abu Dhabi launches Unified Economic Licence