പുണ്യസ്ഥലങ്ങളിൽ പാചകവാതക സിലിണ്ടറിന് വിലക്ക്
മക്ക ∙ ഹജ് തീർഥാടകർ താമസിക്കുന്ന സ്ഥലങ്ങളിലും ഇവിടത്തെ സർക്കാർ, സ്വകാര്യ കേന്ദ്രങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായുള്ള നിയന്ത്രണം നിലവിൽ വന്നതായി അഗ്നിസുരക്ഷാ വിഭാഗം അറിയിച്ചു. പുണ്യസ്ഥലങ്ങളിൽ പാചകവാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നില്ലെന്ന്

മക്ക ∙ ഹജ് തീർഥാടകർ താമസിക്കുന്ന സ്ഥലങ്ങളിലും ഇവിടത്തെ സർക്കാർ, സ്വകാര്യ കേന്ദ്രങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായുള്ള നിയന്ത്രണം നിലവിൽ വന്നതായി അഗ്നിസുരക്ഷാ വിഭാഗം അറിയിച്ചു. പുണ്യസ്ഥലങ്ങളിൽ പാചകവാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകളും ഊർജിതമാക്കി. നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.