അബുദാബിയിൽ വൃത്തിഹീനമായ റസ്റ്ററന്റ് പൂട്ടിച്ചു
അബുദാബി ∙ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് മുസഫയിൽ റസ്റ്ററന്റ് അടച്ചുപൂട്ടി. ഡെസി പാക് പഞ്ചാബ് റസ്റ്ററന്റ് ആണ് കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടപ്പിച്ചത്.