36 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ വളഞ്ഞ വഴി സ്വദേശിമുഹമ്മദ് കോയക്ക്, റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ യാത്രയയപ്പ് നൽകി. സൗദി അറേബ്യ യിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ചെയിൻ ആയ ഹെർഫി ഫുഡ് സർവീസ് കമ്പനിയിൽ ഒരു സാധാരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ച കോയ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ 36 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ വളഞ്ഞ വഴി സ്വദേശിമുഹമ്മദ് കോയക്ക്, റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ യാത്രയയപ്പ് നൽകി.

സൗദി അറേബ്യയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ചെയിനായ ഹെർഫി ഫുഡ് സർവീസ് കമ്പനിയിൽ സാധാരണ തൊഴിലാളിയായി ജോലിയിൽ  പ്രവേശിച്ച കോയ, വിവിധ തസ്തികളിൽ ജോലി ചെയ്ത ശേഷം ഔട്ട്ലെറ്റ് മാനേജറായാണ് വിരമിക്കുന്നത്

ADVERTISEMENT

ഹയ്യുൽ സലാമിലെ സ്‌പൈസി വേൾഡ് റസ്റ്ററന്‍റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് മൂസ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ആന്റണി വിക്ടർ ഉപഹാരം കൈമാറി.ജലീൽ പുന്നപ്ര, ഹാഷിം ചീയാംവെളി, ഷാജി പുന്നപ്ര, നൗമിത ബദർ, നിസാർ മുസ്തഫ, സിജു പീറ്റർ, ആസിഫ് ഇഖ്ബാൽ, റീന സിജു, ബദർ കാസിം, ഫാരിസ് സൈഫ് എന്നിവർ ആശംസകൾ നേർന്നു. സീന നിസാർ, ഹസീന ആസിഫ് എന്നിവരും സന്നിഹിതരായിരുന്നു

English Summary:

East Venice Association gave farewell to Muhammad Koya

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT