ഒമാനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
മസ്‌കത്ത് ∙ ഒമാനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജൂണ്‍ 16 മുതല്‍ 20 വരെ പൊതുഅവധിയായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വാരാന്ത്യം ഉള്‍പ്പെടെ ഒമ്പത് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും.

മസ്‌കത്ത് ∙ ഒമാനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജൂണ്‍ 16 മുതല്‍ 20 വരെ പൊതുഅവധിയായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വാരാന്ത്യം ഉള്‍പ്പെടെ 9 ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും.