മനാമ ∙ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നതിന്‍റെ തലേന്ന് കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ഫാസിൽ (28) ബഹ്റൈനിൽ അന്തരിച്ചു. റെഡിമെയ്ഡ് ഷോപ്പ് ജീവനക്കാരനായിരുന്നു. ചേരിപ്പൊയിൽ പൊട്ടങ്കണ്ടി മൊയ്തുവിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: ഫായിസ്, ഷിനാസ്. കബറടക്കം പിന്നീട് നാട്ടിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Kozhikode native passed away in Bahrain - Fazil

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT