കുവൈത്ത്∙ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനു പ്രാധാന്യം നൽകികൊണ്ട്‌ തനിമ കുവൈത്ത്‌ "വേനൽത്തനിമ 2024" ത്രിദിന ക്യാംപ് സംഘടിപ്പിച്ചു. സർവ്വൈവൽ ലീഡർഷിപ്പ്‌ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ 3 ദിവസത്തെ താമസിച്ചുള്ള ക്യാംപിൽ 4 മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന 150ഓളം കുട്ടികൾ പങ്കെടുത്തു. വേനൽത്തനിമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്∙ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനു പ്രാധാന്യം നൽകികൊണ്ട്‌ തനിമ കുവൈത്ത്‌ "വേനൽത്തനിമ 2024" ത്രിദിന ക്യാംപ് സംഘടിപ്പിച്ചു. സർവ്വൈവൽ ലീഡർഷിപ്പ്‌ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ 3 ദിവസത്തെ താമസിച്ചുള്ള ക്യാംപിൽ 4 മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന 150ഓളം കുട്ടികൾ പങ്കെടുത്തു. വേനൽത്തനിമ കൺവീനർ ഷാമോൻ ജേക്കബ്, ജോയിന്‍റ് കൺവീനർമാരായ മേരി ജോൺ, ജേക്കബ് മാത്യു, ക്യാംപ് ഡയറക്ടർ ബാബുജി ബത്തേരി എന്നിവർ ക്യാംപിനു നേതൃത്വം നൽകി. 

തനിമ കുവൈത്ത്‌ "വേനൽത്തനിമ 2024" ത്രിദിന ക്യാംപ് സംഘടിപ്പിച്ചു

ക്യാംപിൽ പങ്കെടുത്ത കുട്ടികൾ നേതൃത്വം നൽകിയ സമാപനസമ്മേളനത്തിന് കാൽവിൻ തോമസ് സ്വാഗതവും ജോൺ ജോളി അധ്യക്ഷപ്രസംഗവും നടത്തി. ബ്രിയാന്നാ തോമസ് ഉദ്ഘാടനപ്രസംഗ ശേഷം സിറ്റി ഗ്രൂപ്പ്‌ കമ്പനി സിഇഒ ഡോ. ധീരജ് ഭരത്വാജ് മുഖ്യ പ്രഭാഷണം നടത്തി. ഗോ-സ്കോർ ലേർണിങ് സിഇഒ അമൽ ഹരിദാസ് കുട്ടികൾക്കുള്ള സന്ദേശം കൈമാറി. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. 

തനിമ കുവൈത്ത്‌ "വേനൽത്തനിമ 2024" ത്രിദിന ക്യാംപ് സംഘടിപ്പിച്ചു
ADVERTISEMENT

മികച്ച ഗ്രൂപ്പികൾക്കുള്ള സമ്മാനം സബ് ജൂനിയർ വിഭാഗത്തിൽ നിന്നും ഗെയിംസ് ഗ്രൂപ്പും ജൂനിയർ വിഭാഗത്തിൽ നിന്നും ആവേശം ഗ്രൂപ്പും സീനിയർ വിഭാഗത്തിൽ നിന്നും ജംഗിൾ ബുക്ക് ഗ്രൂപ്പും സ്വന്തമാക്കി. ഫ്രൂട്ട്സ് ഗ്രൂപ്പ്‌ ഓവർ ഓൾ ചാംപ്യന്മാരായി. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളിൽ നിന്നും അലൻ ഷാ ജേക്കബും പെൺകുട്ടികളിൽ നിന്നും ഷെസാ ഫർഹീനും ജൂനിയർ വിഭാഗം ആൺകുട്ടികളിൽ നിന്നും ഇവാൻ ജേക്കബും പെൺകുട്ടികളിൽ നിന്നും മാളവിക ഷൈജുവും സീനിയർ വിഭാഗം ആൺകുട്ടികളിൽ നിന്നും ജെസ്വിൻ ജോഷിയും പെൺകുട്ടികളിൽ നിന്നും തെരേസ അന്നു തോമസും ബെസ്റ്റ് ക്യാംപയർക്കുള്ള ട്രോഫിയും മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത ഗിഫ്റ്റ് വൗച്ചറും കരസ്ഥമാക്കി. 

തനിമ കുവൈത്ത്‌ "വേനൽത്തനിമ 2024" ത്രിദിന ക്യാംപ് സംഘടിപ്പിച്ചു

ആൻഡ്രിയ ഷേർളി ഡിക്രൂസ് ക്യാംപ് ഐക്കണുള്ള ട്രോഫിയും മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കി. സമാപന സമ്മേളനം എയ്ഞ്ചലിൻ ഷാ ജേക്കബ്, ഡെൻസൽ ഡോമിനിക് കോർഡിനേറ്റ്‌ ചെയ്തു. തനിമ ഹാർഡ്കോർ അംഗങ്ങൾ വേനൽത്തനിമയുടെ വിവിധ കമ്മറ്റികൾ ഏകോപിപ്പിച്ചു.സമാപന സമ്മേളനത്തിന് ലിഡിയ ആൻ ഷിജു നന്ദി അറിയിച്ചു. 

English Summary:

Organized summer camp

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT