അബുദാബി∙ 2024ലെ എഎഫ്‌സി ചാംപ്യൻസ് ലീഗിൽ യുഎഇക്ക് അഭിമാനവിജയം സമ്മാനിച്ച അൽ ഐൻ ഫുട്‌ബോൾ ടീമിനെയും പിന്നണി പ്രവർത്തകരെയും ആദരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തിളങ്ങുന്ന വിജയത്തിൽ ടീമിനെ അഭിനന്ദിക്കാനായി അബുദാബി ഖസർ അൽ ബഹറിലാണ് പ്രത്യേക സ്വീകരണം ഒരുക്കിയത്. ടീമിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ 2024ലെ എഎഫ്‌സി ചാംപ്യൻസ് ലീഗിൽ യുഎഇക്ക് അഭിമാനവിജയം സമ്മാനിച്ച അൽ ഐൻ ഫുട്‌ബോൾ ടീമിനെയും പിന്നണി പ്രവർത്തകരെയും ആദരിച്ച് യുഎഇ പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തിളങ്ങുന്ന വിജയത്തിൽ ടീമിനെ അഭിനന്ദിക്കാനായി അബുദാബി ഖസർ അൽ ബഹറിലാണ് പ്രത്യേക സ്വീകരണം ഒരുക്കിയത്. 

ടീമിലെ കളിക്കാരെയും പിന്നണി പ്രവർത്തകരെയും ചരിത്ര നേട്ടത്തിന് യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളമുള്ള ടീമിന്റെ അസാധാരണമായ പ്രകടനത്തെയും യുഎഇയെ പ്രതിനിധീകരിച്ച് വിജയം കൈവരിക്കാൻ നടത്തിയ പ്രയത്നങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കളിക്കാർ, ക്ലബ് ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, സ്പോൺസർമാർ എന്നിവരാണ് സ്വീകരണത്തിൽ പങ്കെടുത്തത്.

ADVERTISEMENT

ക്ലബിന്റെ  മെഡിക്കൽ പങ്കാളിയായ ബുർജീലിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും സംഘത്തിൽ ഉണ്ടായിരുന്നു. അബുദാബി ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാനടക്കമുള്ള പ്രമുഖരും ടീമിനെ അഭിനന്ദിക്കാനായി എത്തി. രാജ്യത്തെ കായിക, യുവജന മേഖലയ്ക്ക് യുഎഇ പ്രസിഡന്റ് പിന്തുണയുടെ ഫലമാണ് അൽ ഐൻ ഫുട്ബോൾ ക്ലബ്ബിന്റെ നേട്ടമെന്ന് ടീമംഗങ്ങൾ പ്രതികരിച്ചു. 

English Summary:

UAE President Receives Al Ain Football Club Team Following their AFC Champions League Victory

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT