ദുബായിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ 18 വരെയാണ് അവധി. നോളജ്–ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ 18 വരെയാണ് അവധി. നോളജ്–ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ സ്വകാര്യ–പൊതുമേഖലകൾക്കും ഇതേ ദിവസങ്ങളില്‍ അവധിയാണ്. ഈ മാസം 19ന് വിദ്യാലയങ്ങളും ഗവ.സ്ഥാപനങ്ങളും വീണ്ടും പ്രവർത്തനമാരംഭിക്കും.

English Summary:

All Private Educational Institutes in Dubai have Declared a Holiday for Eid al-Adha

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT