അൽ ഐൻ ∙ അൽ ഐനിൽ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. നഗരത്തിൻ്റെ പ്രാന്തപ്രദേശമായ സനയ്യക്കടുത്ത അൽ അജയാസിലുള്ള ഹൈപ്പർ മാർക്കറ്റ് യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ മുൻ അംഗം ഷെയ്ഖ് സാലെ ബൽറക്കാദ് അൽ അമേരി ഉദ്ഘാടനം ചെയ്തു. 40,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽഐൻ ∙ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽഐനിലെ അൽ അജയ്യിസിൽ പ്രവർത്തനം ആരംഭിച്ചു. യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ മുൻ അംഗം ഷെയ്ഖ് സാലിം ബൽറക്കാദ് അൽ അമെരി ഉദ്ഘാടനം ചെയ്തു. 40,000 ചതുരശ്രയടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റിൽ സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്സ്, സ്റ്റേഷനറി തുടങ്ങിയ വിഭാഗങ്ങളുമുണ്ട്. ഗ്രൂപ്പിന്റെ അൽഐനിലെ പതിനാറാമത്തെ ഹൈപ്പർ മാർക്കറ്റാണിത്.

അടുത്ത വർഷം അവസാനത്തോടെ അൽഐനിൽ 3 പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പറഞ്ഞു.  ഉപഭോക്താക്കൾക്ക് തൊട്ടടുത്തു തന്നെ എല്ലാ സാധനങ്ങളും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തനം ഉൾപ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുന്നതെന്നും പറഞ്ഞു. സിഇഒ സൈഫി രൂപാവാല, ഡയറക്ടർ എം.എ.സലീം, അൽഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവർ പങ്കെടുത്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:

New Lulu Hypermarket Opened in Al Ain