ദുബായ് ∙ ഞായറാഴ്ച ഫുജൈറയിലെ മലമ്പ്രദേശങ്ങളിൽ മഴ പെയ്തു. അൽ ഐനിലേക്കും റാസൽ ഖൈമയിലേക്കും പിന്നീട് മഴ വ്യാപിച്ചു. ഷാർജയിലെ ഉൾനാടൻ പ്രദേശമായ മലീഹയില്‍ ആലിപ്പഴം വർഷവുമുണ്ടായി. ഈ പ്രദേശങ്ങളിൽ കനത്തതോ മിതമായതോ ആയ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Rained in the Hills Fujairah on Sunday