പെർമിറ്റ് ഇല്ലാതെ ഹജ്: 21 പേർ അറസ്റ്റിൽ
മക്ക ∙ ഹജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്കു കടക്കാൻ ശ്രമിച്ച 21 പേരെ സൗദി സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇതിൽ 12 പേർ സ്വദേശികളും 8 പേർ വിദേശികളുമാണ്. നിയമലംഘകർക്ക് 15 ദിവസം തടവും 10,000 റിയാൽ പിഴയുമാണ് ശിക്ഷ. ശിക്ഷയ്ക്കുശേഷം വിദേശികളെ നാടുകടത്തും. നിയമലംഘനത്തിനു ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടി.