ഖത്തറിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
Eid Al Adha Qatar
ദോഹ ∙ ഖത്തറിൽ സർക്കാർ മേഖലക്ക് ബലിപെരുന്നാൾ അവധി ജൂൺ 16ന് തുടങ്ങും. 20 വരെയാണ് അവധി. വരാന്ത്യ അവധിക്ക് ശേഷം 23 മുതൽ പ്രവർത്തനം പുനരാരംഭിക്കും.ജൂൺ 16ന് ആണ് ബലിപെരുന്നാൾ. അമിരി ദിവാൻ ആണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.20 വരെയാണ് പെരുന്നാൾ

ദോഹ ∙ ഖത്തറിൽ സർക്കാർ മേഖലക്ക് ബലിപെരുന്നാൾ അവധി ജൂൺ 16ന് തുടങ്ങും. 20 വരെയാണ് അവധി. വാരാന്ത്യ അവധിക്ക് ശേഷം 23 മുതൽ പ്രവർത്തനം പുനരാരംഭിക്കും. ജൂൺ 16ന് ആണ് ബലിപെരുന്നാൾ. അമിരി ദിവാൻ ആണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
20 വരെയാണ് പെരുന്നാൾ അവധി എങ്കിലും 2 ദിവസത്തെ വാരാന്ത്യ അവധിക്കു ശേഷം 23 മുതൽ ജോലിയിൽ പ്രവേശിക്കണം. വാരാന്ത്യ അവധി ഉൾപ്പെടെ 9 ദിവസം ആണ് ഇത്തവണത്തെ അവധി. രാജ്യത്തെ ബാങ്കിങ് മേഖലക്കുള്ള അവധി ഖത്തർ സെൻട്രൽ ബാങ്ക് ആണ് പ്രഖ്യാപിക്കുന്നത്.