അജ്മാന്‍∙ നൃത്താധ്യാപിക കലാമണ്ഡലം ജിഷ സുമേഷ് നേതൃത്വം നൽകുന്ന ലാസ്യകലാ സന്ധ്യഈ മാസം 16ന് അജ്‌മാൻ കൾച്ചറൽ സെന്ററിൽ നടക്കും. ഇത്തവണ മോഹിനിയാട്ടത്തിനു മുൻതൂക്കം നൽകും. ഭരതനാട്യത്തിൽ ആദി ശങ്കരാചാര്യർ, കുച്ചിപ്പുടിയിൽ തരംഗം എന്നിവ കൂടാതെ 'കണ്ണകി' എന്ന തമിഴ് കഥയുടെ മോഹിനിയാട്ട ആവിഷ്ക്കാരവമുണ്ടായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാന്‍ ∙ നൃത്താധ്യാപിക കലാമണ്ഡലം ജിഷ സുമേഷ് നേതൃത്വം നൽകുന്ന ലാസ്യകലാ സന്ധ്യ ഈ മാസം 16ന് അജ്‌മാൻ കൾച്ചറൽ സെന്ററിൽ നടക്കും. ഇത്തവണ മോഹിനിയാട്ടത്തിനു മുൻതൂക്കം നൽകും. ഭരതനാട്യത്തിൽ ആദി ശങ്കരാചാര്യർ, കുച്ചിപ്പുടിയിൽ തരംഗം എന്നിവ കൂടാതെ 'കണ്ണകി' എന്ന തമിഴ് കഥയുടെ മോഹിനിയാട്ട ആവിഷ്ക്കാരവമുണ്ടായിരിക്കും. കുട്ടികളുടെയും വനിതകളുടെയും നൃത്ത രംഗത്തേക്കുള്ള അരങ്ങേറ്റവും നടക്കും. 5 വയസ്സുള്ള കുട്ടികൾ മുതൽ 50 വയസ്സിനു മുകളിലുള്ള സ്ത്രീകൾ വരെയുള്ള അറുപതിലേറെ നർത്തകർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

English Summary:

Lasyakala Sandhya Will be Held in Ajman on 16th