യാത്രയ്ക്ക് മുമ്പ് രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് ഒമാന്‍ പൊലീസ്
മസ്‌കത്ത് ∙ അവധിക്കാല യാത്രക്കൊരുങ്ങുന്ന സ്വദേശികളും വിദേശികളും യാത്രാ രേഖകളുടെ കാലാവധി പരിശോധിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. യാത്രയ്ക്ക് മുമ്പ് രേഖകള്‍ പരിശോധിക്കുകയും കാലാവധി കഴിഞ്ഞവയാണെങ്കില്‍ പുതുക്കുകയും വേണം. ഐ ഡി കാര്‍ഡ്, റസിഡന്റ്‌സ് കാര്‍ഡ്, പാസ്‌പൊര്‍ട്ട് തുടങ്ങിയവയുടെ

മസ്‌കത്ത് ∙ അവധിക്കാല യാത്രക്കൊരുങ്ങുന്ന സ്വദേശികളും വിദേശികളും യാത്രാ രേഖകളുടെ കാലാവധി പരിശോധിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. യാത്രയ്ക്ക് മുമ്പ് രേഖകള്‍ പരിശോധിക്കുകയും കാലാവധി കഴിഞ്ഞവയാണെങ്കില്‍ പുതുക്കുകയും വേണം. ഐ ഡി കാര്‍ഡ്, റസിഡന്റ്‌സ് കാര്‍ഡ്, പാസ്‌പൊര്‍ട്ട് തുടങ്ങിയവയുടെ കാലാവധി പരിശോധിക്കുകയും വേണം. ടിക്കറ്റ് ഉള്‍പ്പെടെ മറ്റു രേഖകളുടെ സാധുത ഉറപ്പുവരുത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു.