സൗദിയിൽനിന്ന് നാട്ടിലേക്ക് പോകുന്നവർ റീ എൻട്രി വീസ കൈവശം കരുതണം, ഇല്ലെങ്കിൽ പ്രതിസന്ധി
റിയാദ് ∙ ബലിപെരുന്നാൾ അവധിക്കും മറ്റുമായി സൗദി അറേബ്യയിൽനിന്ന് റീ എൻട്രി വീസയിൽ സ്വദേശത്തേക്ക് പോകുന്ന പ്രവാസികൾ റീ എൻട്രി വീസ കൈവശം വെക്കാൻ ശ്രദ്ധിക്കുക. തിരിച്ചു വരുന്ന സമയത്ത് വിമാനതാവളങ്ങളിൽ കാണിക്കേണ്ട റീ എൻട്രി പേപ്പർ ഇതേവരെ സൗദിയുടെ വീസ സേവനങ്ങൾ ലഭ്യമായിരുന്ന മുഖീം പോർട്ടലിലെ ഓപ്പൺ

റിയാദ് ∙ ബലിപെരുന്നാൾ അവധിക്കും മറ്റുമായി സൗദി അറേബ്യയിൽനിന്ന് റീ എൻട്രി വീസയിൽ സ്വദേശത്തേക്ക് പോകുന്ന പ്രവാസികൾ റീ എൻട്രി വീസ കൈവശം വെക്കാൻ ശ്രദ്ധിക്കുക. തിരിച്ചു വരുന്ന സമയത്ത് വിമാനതാവളങ്ങളിൽ കാണിക്കേണ്ട റീ എൻട്രി പേപ്പർ ഇതേവരെ സൗദിയുടെ വീസ സേവനങ്ങൾ ലഭ്യമായിരുന്ന മുഖീം പോർട്ടലിലെ ഓപ്പൺ ലിങ്കിൽനിന്ന് അനായാസം ലഭ്യമായിരുന്നു.
സൈറ്റിലെ പുതിയ അപ്ഡേഷൻ അനുസരിച്ച് ഓപ്പൺ ലിങ്ക് ഒഴിവാക്കി. പകരം മുഖീമിൽ ലോഗിൻ ചെയ്താൽ മാത്രമേ ഇനി മുതൽ വീസ വിവരങ്ങൾ ലഭ്യമാകൂ. ഇതിന് നിരവധി വിവരങ്ങൾ സൈറ്റിൽ നൽകണം. അറബിയിലടക്കം വിവരങ്ങൾ നൽകുകയും വേണം. റീ എൻട്രി അടിക്കുന്ന സമയത്ത് തന്നെ ആ പേപ്പർ കൂടി കൈവശം വെച്ചാൽ പിന്നീട് യാത്രയിലെ സങ്കീർണ്ണതകൾ ഒഴിവാക്കാനാകും.