യുഎഇയിൽ ചുട്ടുപൊള്ളുന്ന വേനൽ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി ∙ ചുട്ടുപൊള്ളുന്ന വേനൽ കാലത്ത് കുട്ടികളെ വാഹനത്തിൽ തനിച്ച് ഇരുത്തി പോകരുതെന്ന് അബുദാബി പൊലീസ്. ഓഗസ്റ്റ് 31 വരെ നടക്കുന്ന സുരക്ഷിത വേനൽ എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവരും രക്ഷിതാക്കളും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു. വേനൽക്കാലത്ത്

അബുദാബി ∙ ചുട്ടുപൊള്ളുന്ന വേനൽ കാലത്ത് കുട്ടികളെ വാഹനത്തിൽ തനിച്ച് ഇരുത്തി പോകരുതെന്ന് അബുദാബി പൊലീസ്. ഓഗസ്റ്റ് 31 വരെ നടക്കുന്ന സുരക്ഷിത വേനൽ എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവരും രക്ഷിതാക്കളും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
വേനൽക്കാലത്ത് അവധിക്ക് വിദേശത്തേക്കു പോകുന്നവർ പണവും വിലപിടിപ്പുള്ള വസ്തുക്കളും ബാങ്കുകളിലോ നിലവറകളിലോ സൂക്ഷിക്കണം. വീടും വിലപ്പെട്ട വസ്തുക്കളും സുരക്ഷിതമാക്കാൻ പൊലീസിന്റെ സ്മാർട്ട് സുരക്ഷാ അലാം സംവിധാനവുമായി സഹകരിക്കാം. വിവരങ്ങൾക്ക്: ഫോൺ 8002626, എസ്എംഎസ് 2828