കുവൈത്ത് ദുരന്തം: യുഎഇ അനുശോചനം രേഖപ്പെടുത്തി
അബുദാബി∙ കുവൈത്ത് മംഗഫിലെ ലേബർ ക്യാംപിലുണ്ടായ തീപ്പിടിത്തത്തിൽ 49 പേർക്ക് ജീവഹാനി സംഭവിക്കുകയും ഒട്ടേറെ പേർക്ക് പരുക്കുകൾക്കും കാരണമായ സംഭവത്തിൽ യുഎഇ അനുശോചനം അറിയിച്ചു. കുവൈത്ത് ഭരണകൂടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പരുക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.