ദോഹ ∙ വേനല്‍ക്കാലം ആസ്വാദ്യകരമാക്കാന്‍ ഖത്തര്‍ ടൂറിസത്തിന്റെ വേനല്‍ ക്യാംപെയ്‌ന് തുടക്കമായി. 'നിങ്ങളുടെ വേനല്‍ക്കാലം ഇവിടെ തുടങ്ങുന്നു' എന്ന തലക്കെട്ടിലാണ് ക്യാംപെയ്ന്‍. രാജ്യത്തേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം. വിഖ്യാത ബഹ്‌റൈന്‍ ഇന്‍ഫ്‌ളുവന്‍സറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ വേനല്‍ക്കാലം ആസ്വാദ്യകരമാക്കാന്‍ ഖത്തര്‍ ടൂറിസത്തിന്റെ വേനല്‍ ക്യാംപെയ്‌ന് തുടക്കമായി. 'നിങ്ങളുടെ വേനല്‍ക്കാലം ഇവിടെ തുടങ്ങുന്നു' എന്ന തലക്കെട്ടിലാണ് ക്യാംപെയ്ന്‍. രാജ്യത്തേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം.

വിഖ്യാത ബഹ്‌റൈന്‍ ഇന്‍ഫ്‌ളുവന്‍സറും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഒമര്‍ ഫറൂഖ് 24 മണിക്കൂര്‍ സന്ദര്‍ശനത്തിനായി ദോഹയിലെത്തുന്നതിന്റെയും ഖത്തറിന്റെ ഒളിംപിക് ചാംപ്യനായ മുതാസ് ബര്‍ഷിമിനെ സന്ദര്‍ശിക്കുന്നതിന്റെയും ഖത്തറിന്റെ കാഴ്ചകളിലേക്ക് ഇരുവരും ഒരുമിച്ചുള്ള സവാരിയുമാണ് ക്യാംപെയ്‌ന്റെ പ്രമോഷണല്‍ വിഡിയോയിലുള്ളത്.

ADVERTISEMENT

ഖത്തറിലെ ആഡംബര മാളുകളിലെ ഷോപ്പിങ് മുതല്‍ ദോഹയിലെ പ്രസിദ്ധ ബീച്ചുകളിലൂടെയുള്ള സഞ്ചാരവും തുടങ്ങി പഞ്ചനക്ഷത്ര ഹോട്ടലുകളിലെ രുചിക്കൂട്ടുകളും ആസ്വദിച്ച് വേനല്‍ക്കാലം ചെലവിടാനുള്ള ടൂറിസം ഓഫറുകളാണ് ക്യാംപെയ്ന്‍ നല്‍കുന്നത്. സഞ്ചാരികള്‍ക്കായി വൈവിധ്യമായ ഓഫറുകളും സേവനങ്ങളുമാണ് ടൂറിസം മേഖല ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://visitqatar.com/intl-en/events-calendar

English Summary:

Qatar Launches 2024 Summer Campaign