കുവൈത്ത് സിറ്റി ∙ കുവൈത്തില്‍ വീണ്ടും തീപിടിത്തം. ഏഴ് ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മെഹബൂല 106–ാം സ്ട്രീറ്റിലെ ബ്ലോക്ക് ഒന്നിലാണ് തീപിടിത്തമുണ്ടായത്. രക്ഷപ്പെടാനായി രണ്ടാം നിലയിൽനിന്ന് ചാടിയവർക്കാണ് പരുക്കേറ്റത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തില്‍ വീണ്ടും തീപിടിത്തം. ഏഴ് ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മെഹബൂല 106–ാം  സ്ട്രീറ്റിലെ  ബ്ലോക്ക് ഒന്നിലാണ് തീപിടിത്തമുണ്ടായത്. രക്ഷപ്പെടാനായി രണ്ടാം നിലയിൽനിന്ന് ചാടിയവർക്കാണ് പരുക്കേറ്റത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

കഴിഞ്ഞ ദിവസം കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികളടക്കം അമ്പതോളം പേർ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടലിൽ ലോകം നിൽക്കുമ്പോഴാണ് വീണ്ടും തീപിടിത്തമുണ്ടായത്.

English Summary:

Fire Again in Kuwait; Seven Indians were Injured