ഈ വർഷത്തെ ഹജ് തീർഥാടനത്തിനായി രാജ്യത്തിനകത്തും പുറത്തുനിന്നുമായി 1,833,164 തീർഥാടകർ എത്തിച്ചേർന്നു.

ഈ വർഷത്തെ ഹജ് തീർഥാടനത്തിനായി രാജ്യത്തിനകത്തും പുറത്തുനിന്നുമായി 1,833,164 തീർഥാടകർ എത്തിച്ചേർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙  ഈ വർഷത്തെ ഹജ് തീർഥാടനത്തിനായി രാജ്യത്തിനകത്തും പുറത്തുനിന്നുമായി 1,833,164 തീർഥാടകർ എത്തിച്ചേർന്നു.സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.ഇതിൽ 1,611,310 പേർ വിദേശ തീർഥാടകരും 221,854 പേർ ആഭ്യന്തര തീർഥാടകരും ഉൾപ്പെടുന്നു. ഭൂരിഭാഗം തീർഥാടകരും വിമാനമാർഗ്ഗമാണ് എത്തിയത്.

പ്രധാന കണക്കുകൾ:
ആകെ തീർഥാടകർ: 1,833,164
വിദേശ തീർഥാടകർ: 1,611,310
ആഭ്യന്തര തീർഥാടകർ: 221,854
പുരുഷ തീർഥാടകർ: 958,137
സ്ത്രീ തീർഥാടകർ: 875,027

ADVERTISEMENT

തീർഥാടകരുടെ വരവ്:
അറബ് രാജ്യങ്ങൾ: 22.3%
ഏഷ്യൻ രാജ്യങ്ങൾ (അറബ് രാജ്യങ്ങൾ ഒഴികെ): 63.3%

English Summary:

Official Figures of Pilgrims Performing Hajj this Year have Been Released

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT