കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്‍റെ പൈലറ്റ് മരിച്ചതിനെ തുടർന്ന് കോ-പൈലറ്റ് വിമാനം ജിദ്ദയിൽ അടിയന്തിരമായി ഇറക്കി.

കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്‍റെ പൈലറ്റ് മരിച്ചതിനെ തുടർന്ന് കോ-പൈലറ്റ് വിമാനം ജിദ്ദയിൽ അടിയന്തിരമായി ഇറക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്‍റെ പൈലറ്റ് മരിച്ചതിനെ തുടർന്ന് കോ-പൈലറ്റ് വിമാനം ജിദ്ദയിൽ അടിയന്തിരമായി ഇറക്കി. ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷനിൽ എയർബസ് 320-എ ഇനത്തിൽ പെട്ട വിമാനത്തിന്‍റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ് ആണ് മരിച്ചത്. കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള നെസ്മ എയർലൈൻസിന്‍റെ എൻ.ഇ 130-ാം നമ്പർ ഫ്ളൈറ്റിൽ താൽക്കാലിക പൈലറ്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചത്. 

English Summary:

Pilot of the Plane Died During the Journey; Plane was Immediately Landed in Jeddah