റിയാദ് ∙ ഒൻപതംഗ കവർച്ച സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഇന്ത്യക്കാരും പാക്കിസ്ഥാനികളും യെമനികളുമാണുള്ളത്

റിയാദ് ∙ ഒൻപതംഗ കവർച്ച സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഇന്ത്യക്കാരും പാക്കിസ്ഥാനികളും യെമനികളുമാണുള്ളത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ഒൻപതംഗ കവർച്ച സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഇന്ത്യക്കാരും പാക്കിസ്ഥാനികളും യെമനികളുമാണുള്ളത്. ഒരു സൗദി യുവാവും കൂട്ടത്തിലുണ്ട്. ചരക്ക് ലോറി മോഷ്ടിച്ച് ചരക്ക് വിൽപന നടത്തുകയാണ് സംഘം ചെയ്തത്.

ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

English Summary:

Riyadh police arrested Robbery gang

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT