തായിഫ് ∙ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ നവജാതശിശുക്കളെ പരസ്പരം മാറിനല്‍കിയതായി പരാതി. രണ്ടാഴ്ച മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയതായി തായിഫ് ഹെല്‍ത്ത് ക്ലസ്റ്റര്‍ സിഇഒ ഡോ. ത്വലാല്‍ അല്‍മാലികി പറഞ്ഞു. കുട്ടികളെ മാറിയിട്ടുണ്ടോ എന്ന കാര്യം അറിയാൻ ഡിഎൻഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തായിഫ് ∙ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ നവജാതശിശുക്കളെ പരസ്പരം മാറിനല്‍കിയതായി പരാതി. രണ്ടാഴ്ച മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയതായി തായിഫ് ഹെല്‍ത്ത് ക്ലസ്റ്റര്‍ സിഇഒ ഡോ. ത്വലാല്‍ അല്‍മാലികി പറഞ്ഞു.

കുട്ടികളെ മാറിയിട്ടുണ്ടോ എന്ന കാര്യം അറിയാൻ ഡിഎൻഎ പരിശോധന നടത്താനും ഉത്തരവിട്ടു. പരിശോധന ഫലം വന്ന ശേഷം കുട്ടികളെ മാറിയിട്ടുണ്ടെങ്കിൽ യഥാർത്ഥ കുടുംബത്തിന് കുട്ടികളെ കൈമാറും. ഇതിനായി കുടുംബാംഗങ്ങളെയും വിളിപ്പിച്ചു. നടപടികൾ പാലിക്കാതെ കുട്ടികളെ പരസ്പരം മാറിനല്‍കിയതുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും അധികൃതർ പറഞ്ഞു. 

English Summary:

Complaint that newborns were exchanged at Taif King Faisal Hospital