യുഎഇയിൽ ഇന്ന് താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം; മുന്നറിയിപ്പ്!
അബുദാബി ∙ രാജ്യത്ത് താപനില ഇന്ന് 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസിലേയ്ക്കും ദുബായിൽ 45 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. എങ്കിലും അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 33 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 22 ഡിഗ്രി

അബുദാബി ∙ രാജ്യത്ത് താപനില ഇന്ന് 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസിലേയ്ക്കും ദുബായിൽ 45 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. എങ്കിലും അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 33 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 22 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. ചില തീരപ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും.
ഇന്ന് യുഎഇ കാലാവസ്ഥ, പ്രത്യേകിച്ച് വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ പൊതുവെ പ്രസന്നവും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും.