ഷാർജ∙ ഹജ് നിർവഹിച്ച് തിരിച്ചെത്തിയ യുഎഇയിലെ ആദ്യ സംഘത്തിന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.റോസാപ്പൂക്കളും സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകിയും ആലിംഗനം ചെയ്തും ബന്ധുക്കൾ ഉറ്റവരെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും വിവിധ സംഘങ്ങളായി തീർഥാടകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ഹജ് നിർവഹിച്ച് തിരിച്ചെത്തിയ യുഎഇയിലെ ആദ്യ സംഘത്തിന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. റോസാപ്പൂക്കളും സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകിയും ആലിംഗനം ചെയ്തും  ബന്ധുക്കൾ ഉറ്റവരെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും വിവിധ സംഘങ്ങളായി തീർഥാടകർ തിരിച്ചെത്തിയിരുന്നു.

നടപടികൾ വേഗത്തിലാക്കാനായി തീർഥാടകർക്കായി പ്രത്യേക ഹജ് കൗണ്ടറും തുറന്നിട്ടുണ്ട്. ഹാജിമാരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എഴുതിയ സമ്മാനപ്പൊതികളുമായാണ് ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിക്കാൻ എത്തിയത്. ചിലർ സ്വീകരണത്തിന്റെ ആഹ്ലാദ നിമിഷങ്ങൾ തത്സമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 6200 പേർക്കാണ് യുഎഇയിൽനിന്ന് ഹജ് നിർവഹിച്ചത്.

English Summary:

First Hajj group receives warm welcome at Sharjah International Airport