ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ലൈബ്രറി - ലിറ്റററി കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 22ന്
ഷാർജ ∙ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ലൈബ്രറി - ലിറ്റററി കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 22ന് (ശനിയാഴ്) നടക്കും. രാത്രി 7.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സാംസ്കാരിക പ്രവർത്തകൻ മൈത്രേയൻ ഉദ്ഘാടനം ചെയ്യും. യുഎഇ യിലെ അറബ് സാഹിത്യ സാംസ്കാരിക പ്രവർത്തക ഡോ. മറിയം അൽ ഷെനാസി

ഷാർജ ∙ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ലൈബ്രറി - ലിറ്റററി കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 22ന് (ശനിയാഴ്) നടക്കും. രാത്രി 7.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സാംസ്കാരിക പ്രവർത്തകൻ മൈത്രേയൻ ഉദ്ഘാടനം ചെയ്യും.
യുഎഇ യിലെ അറബ് സാഹിത്യ സാംസ്കാരിക പ്രവർത്തക ഡോ. മറിയം അൽ ഷെനാസി മുഖ്യാതിഥിയായിരിക്കും. കവി അനൂപ് ചന്ദ്രൻ അവതരിപ്പിക്കുന്ന പോയത്യൂസ് (കവിതയുടെ വെളിച്ചം ) ചടങ്ങിന്റെ ഭാഗമായി നടക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം:
ഫോൺ: 050 7488630