ദുബായ് ∙ അമേരിക്കയിലെ ന്യൂജഴ്സിയിൽ ജോയ് ആലുക്കാസിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു. ബെസ്പോക് ജ്വല്ലറി ശേഖരങ്ങളും, ലോകോത്തര സേവനവും നവീകരിച്ച ഷോറൂമിൽ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ന്യൂജഴ്സിയിലെ എഡിസൺ മേയർ സാം ജോഷി ഉദ്ഘാടനം ചെയ്തു. ആഭരണ ശേഖരങ്ങളുടെ കാര്യത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അമേരിക്കയിലെ ന്യൂജഴ്സിയിൽ ജോയ് ആലുക്കാസിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു. ബെസ്പോക് ജ്വല്ലറി ശേഖരങ്ങളും, ലോകോത്തര സേവനവും നവീകരിച്ച ഷോറൂമിൽ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ന്യൂജഴ്സിയിലെ എഡിസൺ മേയർ സാം ജോഷി ഉദ്ഘാടനം ചെയ്തു. 

ആഭരണ ശേഖരങ്ങളുടെ കാര്യത്തിലും അതുല്യമായ ഓഫറുകളിലും പ്രമോഷനുകളിലും  മുന്നിൽ നിൽക്കുന്ന ഷോറൂമിലേക്ക്  ഉപഭോക്താക്കളെ ക്ഷണിക്കുകയാണെന്നും ജോയ് ആലുക്കാസ് പറഞ്ഞു. 1,000 ഡോളറിനു സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 0.200 ഗ്രാം സ്വർണ നാണയം ലഭിക്കും. 2,000 ഡോളറിന്റെ വജ്രം, പോൾകി, പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു ഗ്രാം സ്വർണ നാണയവും ലഭിക്കും.

English Summary:

Joy Alukkas opened renovated showroom in New Jersey