മക്ക മദീന ഹറമുകളിൽ ജുമുഅ ഖുതുബകളും ജുമുഅ നമസ്ക്കാരവും 15 മിനുട്ടിനുള്ളിൽ ചുരുക്കാൻ നിർദ്ദേശം
മക്ക ∙ മക്ക മദീന ഹറമുകളിൽ ജുമുഅ ഖുതുബകളും ജുമുഅ നമസ്ക്കാരവും 15 മിനുട്ടിനുള്ളിൽ ചുരുക്കാൻ നിർദ്ദേശം. ജുമുഅയുടെ ആദ്യ ബാങ്ക് വൈകിപ്പിക്കാനും നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം ഒന്നാം ബാങ്കിനും രണ്ടാം ബാങ്കിനും ഇടയിലുള്ള സമയം 10 മിനുട്ട് ആയും നിശ്ചയിച്ചു. ദുൽ ഹിജ 15 വെള്ളി - മുതൽ ഈ

മക്ക ∙ മക്ക മദീന ഹറമുകളിൽ ജുമുഅ ഖുതുബകളും ജുമുഅ നമസ്ക്കാരവും 15 മിനുട്ടിനുള്ളിൽ ചുരുക്കാൻ നിർദ്ദേശം. ജുമുഅയുടെ ആദ്യ ബാങ്ക് വൈകിപ്പിക്കാനും നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.
അതോടൊപ്പം ഒന്നാം ബാങ്കിനും രണ്ടാം ബാങ്കിനും ഇടയിലുള്ള സമയം 10 മിനുട്ട് ആയും നിശ്ചയിച്ചു. ദുൽ ഹിജ 15 വെള്ളി - മുതൽ ഈ വേനൽക്കാലം അവസാനിക്കും വരെ ഈ നിയമം പ്രാബാല്യത്തിൽ ഉണ്ടാകും. ഉയർന്ന താപനില നില നിൽക്കുന്നതിനാൽ വിശ്വാസികൾക്ക് ഉണ്ടായേക്കാവുന്ന പ്രയാസം ലഘൂകരിക്കുന്നതിനാണ് ഈ നിയന്ത്രണം.