അബുദാബി ∙ പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനുമൊത്തുള്ള അപൂർവ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയുടെ രാഷ്ട്രപിതാവിന്റെ ചിത്രം ഫാദേഴ്സ് ഡേ സ്പെഷൽ എന്ന പേരിലാണ് ഷെയ്ഖ് മുഹമ്മദ് പങ്കുവച്ചത്.‘‘അങ്ങ് എല്ലാക്കാലത്തും ഞങ്ങളുടെ മാർഗദീപമാണ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനുമൊത്തുള്ള അപൂർവ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 

യുഎഇയുടെ രാഷ്ട്രപിതാവിന്റെ ചിത്രം ഫാദേഴ്സ് ഡേ സ്പെഷൽ എന്ന പേരിലാണ് ഷെയ്ഖ് മുഹമ്മദ് പങ്കുവച്ചത്. ‘‘അങ്ങ് എല്ലാക്കാലത്തും ഞങ്ങളുടെ മാർഗദീപമാണ്, ഞങ്ങളുടെ പിതാവാണ്, ഈ രാജ്യത്തിന്റെ ചിഹ്നമാണ്’’ – ചിത്രം പങ്കുവച്ചു കൊണ്ട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

English Summary:

UAE President shared a rare picture on Father's Day

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT