തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലാന്‍ ബനീ ബൂ അലി വിലായത്തില്‍ തമ്മിലുണ്ടായ വഴക്കിനിടെ പ്രവാസി കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും കൊല്ലപ്പെട്ടയാളും പ്രതിയും ഏഷ്യക്കാരാണെന്നും ഒരേ രാജ്യക്കാരാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലാന്‍ ബനീ ബൂ അലി വിലായത്തില്‍ തമ്മിലുണ്ടായ വഴക്കിനിടെ പ്രവാസി കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും കൊല്ലപ്പെട്ടയാളും പ്രതിയും ഏഷ്യക്കാരാണെന്നും ഒരേ രാജ്യക്കാരാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

ഇരുവര്‍ക്കിമിടയിലുണ്ടായ വഴക്കിനിടെ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല. പ്രതിക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും പൊലീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

ADVERTISEMENT

കഴിഞ്ഞ ദിവസം തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തില്‍ ഒരു പ്രവാസി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. പ്രതികള്‍ ഏഷ്യക്കാരാണെന്നും കൊല്ലപ്പെട്ടയാളും പ്രതികളും ഒരേ രാജ്യക്കാരാണെന്നും പൊലീസ് അറിയിച്ചു.

English Summary:

Expatriate killed in Bahrain; Non-resident suspect arrested

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT