സുഡാന് യുഎഇയുടെ 50 ലക്ഷം ഡോളർ സംഭാവന
അബുദാബി ∙ സുഡാനിലെ മാനുഷിക പ്രവർത്തനങ്ങൾക്കായി യുഎഇ 50 ലക്ഷം ഡോളർ നൽകുന്നു. ഐക്യരാഷ്ട്രസഭയുടെ ഓഫിസ് ഫോർ ദ് കോ ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സുമായി (ഒസിഎച്ച്എ) യുഎഇ ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടു. ന്യൂയോർക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ യുഎഇയെ പ്രതിനിധീകരിച്ച് രാജ്യാന്തര വികസന കാര്യ സഹമന്ത്രി

അബുദാബി ∙ സുഡാനിലെ മാനുഷിക പ്രവർത്തനങ്ങൾക്കായി യുഎഇ 50 ലക്ഷം ഡോളർ നൽകുന്നു. ഐക്യരാഷ്ട്രസഭയുടെ ഓഫിസ് ഫോർ ദ് കോ ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സുമായി (ഒസിഎച്ച്എ) യുഎഇ ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടു.
ന്യൂയോർക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ യുഎഇയെ പ്രതിനിധീകരിച്ച് രാജ്യാന്തര വികസന കാര്യ സഹമന്ത്രി സുൽത്താൻ അൽ ഷംസിയും ഒസിഎച്ച്എയ്ക്കുവേണ്ടി ഓപറേഷൻസ് ആൻഡ് അഡ്വക്കസി വിഭാഗം ഡയറക്ടർ എഡെം വോസോർനുവുമാണ് കരാറിൽ ഒപ്പിട്ടത്.