അൽ ഐൻ മൃഗശാല ജൂലൈ മുതൽ ഓഗസ്റ്റ് അവസാനം വരെ അടച്ചിടും
അൽ ഐൻ ∙ അൽ ഐൻ മൃഗശാല ജൂലൈ മുതൽ ഓഗസ്റ്റ് അവസാനം വരെ അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു. അറ്റകുറ്റപ്പണികൾക്കും നിർമാണ പ്രവർത്തനങ്ങൾക്കുമായാണ് വിനോദ കേന്ദ്രം അടച്ചിടുക. സെപ്റ്റംബറിൽ വീണ്ടും തുറക്കും. മലയാളികളുൾപ്പെടെയുള്ള പ്രവാസികളും സ്വദേശികളുമായ മൃഗസ്നേഹികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ് അൽ ഐൻ മൃഗശാല.

അൽ ഐൻ ∙ അൽ ഐൻ മൃഗശാല ജൂലൈ മുതൽ ഓഗസ്റ്റ് അവസാനം വരെ അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു. അറ്റകുറ്റപ്പണികൾക്കും നിർമാണ പ്രവർത്തനങ്ങൾക്കുമായാണ് വിനോദ കേന്ദ്രം അടച്ചിടുക. സെപ്റ്റംബറിൽ വീണ്ടും തുറക്കും.
മലയാളികളുൾപ്പെടെയുള്ള പ്രവാസികളും സ്വദേശികളുമായ മൃഗസ്നേഹികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ് അൽ ഐൻ മൃഗശാല. വേനൽക്കാലത്ത് ദുബായിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം പല പൊതുകേന്ദ്രങ്ങളും അടച്ചിടാറുണ്ട്. ഈ മാസം 2-ന് ദുബായ് സഫാരിയിലേയ്ക്ക് സന്ദർശകപ്രവേശനം നിർത്തിവച്ചിരുന്നു.
ഈ മാസം 15 ന് സീസൺ അവസാനിക്കുന്നതിന് മുൻപ് വരെ മാത്രാമാണ് ദുബായ് മിറാക്കിൾ ഗാർഡനിൽ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും പൂക്കൾ കൊണ്ട് നിർമിച്ച മനോഹരമായ ഉദ്യാനം ആസ്വദിക്കാൻ കഴിഞ്ഞത്. ദുബായിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നായ അൽ വാസൽ പ്ലാസയും സീസണിൽ അടച്ചു. ജലവും ഊർജവും സംരക്ഷിക്കാനുള്ള ശ്രമത്തിൽ സർറിയൽ വാട്ടർ ഫീച്ചർ അടച്ചതായും അറിയിച്ചിട്ടുണ്ട്.