പരിസ്ഥിതിദിന സംഗമം സംഘടിപ്പിച്ചു
ദുബായ് ∙ റിസോഴ്സ് ആൻഡ് ഇന്റലക്റ്റ് ലേണിങ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതിദിന സംഗമം ‘ഇക്കോ ഗാദർ’ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു. വാണിജ്യ–വ്യവസായ പദ്ധതികളും സംരംഭങ്ങളും സുസ്ഥിര വികസന കാഴ്ചപ്പാട് ഉള്ളവയായിരിക്കണമെന്ന് നഹ പറഞ്ഞു. എഴുത്തുകാരനും സാമൂഹിക

ദുബായ് ∙ റിസോഴ്സ് ആൻഡ് ഇന്റലക്റ്റ് ലേണിങ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതിദിന സംഗമം ‘ഇക്കോ ഗാദർ’ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു.
വാണിജ്യ–വ്യവസായ പദ്ധതികളും സംരംഭങ്ങളും സുസ്ഥിര വികസന കാഴ്ചപ്പാട് ഉള്ളവയായിരിക്കണമെന്ന് നഹ പറഞ്ഞു. എഴുത്തുകാരനും സാമൂഹിക പ്രവർത്തനുമായ ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസലാം പരി, മുഈനുദ്ധീൻ പയ്യന്നൂർ, ഷെരീഫ് മലബാർ, ഷഫീഖ് പുറക്കാട്ടിരി, ഷഫീർ ചങ്ങരംകുളം, യാഷിഖ് അന്നാര എന്നിവർ പ്രസംഗിച്ചു.