1.8 മില്യൻ ഡോളർ വിലമതിക്കുന്ന 73 കിലോഗ്രാം ഹാഷിഷ് സൗദി അറേബ്യയിലേക്ക് കടത്താനുള്ള ശ്രമം അതിർത്തിയിൽ തടഞ്ഞു.

1.8 മില്യൻ ഡോളർ വിലമതിക്കുന്ന 73 കിലോഗ്രാം ഹാഷിഷ് സൗദി അറേബ്യയിലേക്ക് കടത്താനുള്ള ശ്രമം അതിർത്തിയിൽ തടഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ 1.8 മില്യൻ ഡോളർ (ഏകദേശം 15 കോടി രൂപ) വിലമതിക്കുന്ന 73 കിലോഗ്രാം ഹാഷിഷ് സൗദി അറേബ്യയിലേക്ക് കടത്താനുള്ള ശ്രമം അതിർത്തിയിൽ തടഞ്ഞു. ലഹരി മരുന്ന് അധികൃതർ പിടികൂടിയതായും പ്രാഥമിക നിയമ നടപടികൾ പൂർത്തിയായതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

52 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഇതേ മേഖലയിലെ അതിർത്തി കാവൽക്കാർ കഴിഞ്ഞ ദിവസം പരാജയപ്പെടുത്തിയിരുന്നു. സംശയാസ്പദമായ കള്ളക്കടത്ത് പ്രവർത്തനങ്ങളെക്കുറിച്ചോ കസ്റ്റംസ് ലംഘനങ്ങളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ സൗദി അറേബ്യയിൽ നിന്നുള്ള 1910 എന്ന രഹസ്യ നമ്പറിലോ 00 966 114208417 എന്ന രാജ്യാന്തര നമ്പറിലോ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

English Summary:

Saudi Arabia intercepted an attempt to smuggle 73 kilograms of hashish