ദുബായ്∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് കോടികൾ സമ്മാനം. അബുദാബിയിൽ എൻജിനീയറായ ഖാലിക് നായക് മുഹമ്മദി (48) നാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ എട്ടരക്കോടിയോളം രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്. ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് നമ്പർ 3813.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ മാസം 13നായിരുന്നു  ഖാലിക് സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയത്. 2012 മുതൽ യുഎഇയിൽ ജോലി ചെയ്യുന്ന ഖാലിക് കഴിഞ്ഞ നാല് വർഷമായി ഭാഗ്യ പരീക്ഷണം നടത്തിവരികയായിരുന്നു.  ഭാര്യയും മൂന്ന് മക്കളുമുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയുമാണ് സമ്മാനത്തുകയിൽ നല്ലൊരു ശതമാനവും ഉപയോഗിക്കുക എന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയും തുക ചെലവഴിക്കും. ഖാലിക് അബുദാബി ഖലീഫ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായും ജോലി ചെയ്യുന്നുണ്ട്. 

ADVERTISEMENT

ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ രാജശേഖരൻ സമരേശന്ആഡംബര മോട്ടർബൈക്ക് സമ്മാനമായി ലഭിച്ചു.  

English Summary:

A lucky Indian participant in the Dubai Duty Free Millennium Millionaire draw took home a prize of Rs. 8.3 crore