ഒമാനിൽ ഇന്ത്യക്കാർ കുറയുന്നു
മസ്‌കത്ത് ∙ ഒമാനിൽ ഇന്ത്യക്കാരുടെ എണ്ണം 4% കുറഞ്ഞതായി ദേശീയ സ്ഥിതി വിവര കേന്ദ്രം. മേയിലെ കണക്കുപ്രകാരം 5,09,606 ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 5,20,431 ആയിരുന്നു. ബംഗ്ലദേശ് പൗരൻമാർ 7,19,111ൽ നിന്നു 6,84,108 ആയി കുറഞ്ഞു. എന്നാൽ, വർധനയുണ്ടാക്കിയത് മ്യാന്മറാണ്. 23,329ൽ നിന്നു 28,947

മസ്‌കത്ത് ∙ ഒമാനിൽ ഇന്ത്യക്കാരുടെ എണ്ണം 4% കുറഞ്ഞതായി ദേശീയ സ്ഥിതി വിവര കേന്ദ്രം. മേയിലെ കണക്കുപ്രകാരം 5,09,606 ഇന്ത്യക്കാരാണ് ഒമാനിലുള്ളത്.
കഴിഞ്ഞ വർഷം ഇതേ സമയം 5,20,431 ആയിരുന്നു. ബംഗ്ലദേശ് പൗരൻമാർ 7,19,111ൽ നിന്നു 6,84,108 ആയി കുറഞ്ഞു. എന്നാൽ, വർധനയുണ്ടാക്കിയത് മ്യാന്മറാണ്. 23,329ൽ നിന്നു 28,947 ആയി ഉയർന്നു. പാക്ക് സ്വദേശികളുടെ എണ്ണം 2,88,290ൽ നിന്നും 2,89,481 ആയി ഉയർന്നു. ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ് പൗരൻമാരുടെ എണ്ണവും കുത്തനെ കുറഞ്ഞു.