പി സി ഡബ്ല്യു എഫ് സലാല പി. ടി. കുഞ്ഞി മുഹമ്മദിന് 'പാനൂസ' കൈമാറി
സലാല ∙ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല കമ്മിറ്റിയുടെ നേതൃത്വത്തിൽ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്ക് പൊന്നാനിയുടെ

സലാല ∙ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല കമ്മിറ്റിയുടെ നേതൃത്വത്തിൽ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്ക് പൊന്നാനിയുടെ സാംസ്‌കാരിക പൈതൃകത്തെ പരിചയപ്പെടുത്തുന്ന പരിപാടി ആരംഭിച്ചു. സലാലയിൽ സന്ദർശനത്തിനെത്തിയ സംവിധായകനും മുൻ പ്രവസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി. ടി. കുഞ്ഞി മുഹമ്മദിന് സലാല കമ്മിറ്റിയുടെ ഉപഹാരം നാഷനൽ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ്, പ്രസിഡന്റ് കെ കബീർ, സെക്രട്ടറി മുഹമ്മദ് റാസ് എന്നിവർ ചേർന്നു നൽകി.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച പൊന്നാനിയുടെ ചിരിത്രം "പാനൂസാ' അദ്ദേഹത്തിന് കൈമാറി. പി ടി കുഞ്ഞുമുഹമ്മദ് പുസ്തകം സ്വീകരിച്ചു. റഹീം, ഡോ. ആരിഫ്, അനൂപ് എന്നിവരും പങ്കെടുത്തു.